Right 1വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ തിരുവനന്തപുരത്തെ 52കാരന് നഷ്ടമായത് 1.84 കോടി; സിബിഐ ഓഫിസര്‍ ചമഞ്ഞ് വീഡിയോ കോളില്‍ വിളിച്ചു കസ്റ്റഡിയില്‍ നിര്‍ത്തിയത് 24 ദിവസം; ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് 50 ലക്ഷം നല്കി; തട്ടിപ്പിന് തിരിച്ചറിയാന്‍ വൈകിയപ്പോഴേക്കും സമ്പാദ്യം മുഴുവന്‍ നഷ്ടംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 3:20 PM IST